Session 3 Topic  മലയാളം അക്ഷരങ്ങൾ പഠിക്കാം Objective ● ● ● ● കുികൾ ് എാവേരാടും ദയ കാണിക്കണം എന്ന് മനിലാകുന്നു ട,ക,ദ,ണ,ഞ എന്നീ മലയാളം അക്ഷരങ്ങൾ പഠിക്കുന്നു. ചിാേശഷി വർിുന്നു. കുികൾ തിലുള്ള ബം വളർാൻ സഹായിക്കുന്നു. Material required േബാർഡ ് ് ,േചാ ,ഞാവൽ പഴത്തിെ േഫാോ ,കളർ െപൻ ,മിഠായി Topic/concept ട,ക,ദ,ണ,ഞ എന്നീ അക്ഷരങ്ങൾ പഠിക്കാം Methodology കഥയിലൂെടയും കവിതയിലൂെട െപെന്ന് മനിലാകുന്ന വസ്തുക്കള്‍ ഉപേയാഗിച്ച് അക്ഷരങ്ങൾ പഠിിക്കുന്നു. Session plan (90)min കുികള്‍ക്ക് ഒരു െചറിയ കഥ പറ് െകാടുക്കുന്നു. ‘ ഒരു കൂടയുമായി ഒരു അട വിൽപനാരി കടലിനരികിലൂെട നടന്നു വരികയായിരുന്നു. കൂടയിൽ നിറെയ അടയും വടയുമായിരുന്നു. നിമിഷ േനരം െകാണ്ട് അത് വിറ്റ് തീർ ് അവർ വീിേലക്ക് തിരിച്ചു. ഈ കഥയിെല ഒരു കൂടയുമായി ഒരു അട വിൽപനാരി കടലിനരികിലൂെട നടന്നു വരികയായിരുന്നു. കൂടയിൽ നിറെയ അടയും വടയുമായിരുന്നു. എന്ന ഭാഗം പകര്‍ത്തി എഴുതാൻ അവശെടുന്നു. ട എന്ന അക്ഷരം േവെറ കളർ െപൻ ഉപേയാഗിച്ച് എഴുതാൻ പറയണം. (15)Min കുികെള െകാണ്ട് ഒരു കവിത െചാിക്കുന്നു.ഈ കവിത കുികെള െകാണ്ട് െചാിക്കുകയും േനാ് ബുക്കിേലക്ക് എഴുതാൻ പറയുകയും െചയ്യുന്നു. ക എന്ന അക്ഷരം േവെറ കളർ െപൻ ഉപേയാഗിച്ച് എഴുതാൻ പറയണം. (15)Min കുികൾ ് ഒരു കഥ പറ് െകാടുക്കുന്നു. ‘ വളെര ദയാലുവായ ഒരു മനുഷൻ േറാഡിലൂെട നടന്നു േപാകുോൾ വഴിയരികിൽ ഒരു കു് പൂച്ച ദാഹിച്ച് കരയുന്നത് കണ്ടു. ദയ േതാന്നിയ ആ മനുഷൻ കിലുള്ള െവള്ളം ആ പൂച്ച് െകാടുത്തു. മനുഷേരാടും ചുറ്റുമുള്ള ജീവജാലങ്ങേളാടും ദയ കാണിേക്കണ്ടതിെന കുറിച്ച് സംസാരിക്കുന്നു . കുികള്‍ ആെരിലും അങ്ങെന െചിട്ടുേണ്ടാ എന്ന് ‍ േചാദിക്കുന്നു. കുികളില്‍ നിന്നും പ്രതികരണങ്ങള്‍ സീകരിക്കുന്നു. വീഡിേയാ കാണിക്കുന്നു - https://www.youtube.com/watch?v=zcruIov45 bI&pp=0gcJCdgAo7VqN5tD വീഡിേയായില്‍ നിരീക്ഷിച്ച കാരങ്ങെള കുറിച്ച് ചര്‍ച്ച െചയ്യുന്നു. ചര്‍ച്ചാ േപായിന്‍റുകള്‍: 1. ചുറ്റുപാടുമുള്ള എാ ജീവജാലങ്ങേളാടും നമുക്ക് ദയ കാണിക്കാം 2. െചറിയ സഹായങ്ങള്‍ േപാലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. 3. പരസ്പര സഹകരണേത്താെടയും സഹായേത്താെടയും മാത്രേമ മനുഷര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.തുടര്‍ന്ന് ‍ ദയ എന്ന വാക്ക് വലുതാക്കി എഴുതാനും ചര്‍ച്ചയില്‍ മനിലാക്കിയ കാരങ്ങള്‍ ലഘുകുറിായി എഴുതാനും ആവശെടുന്നു. (15)Min ഞാൻ ആരാണ്? എന്ന േചാദം േചാദിക്കുന്നു. കടംകഥ ചാര്‍ില്‍ പ്രദര്‍ശിിക്കുന്നു ‘ ൈസക്കിളിലാണ് എെ താമസം എാവരും മാറിത്തരണെമിൽ ഞാൻ കരയണം എെ ശം ണിം ണിം ണിം ണിം എന്നാണ് ഞാൻ ആരാണ് ’ . ഉത്തരം : ൈസക്കിളിെല െബൽ (15)Min കുികേളാട് ഇത് േനാ് േലക്ക് എഴുതാൻ പറയുകയും ണ എന്ന അക്ഷരം േവെറ കളർ െപൻ ഉപേയാഗിച്ച് എഴുതാൻ പറയുകയും െചയ്യുന്നു. കുികൾ ് ഞാവൽ പഴം പരിചയെടുത്തുന്നു. ഞാവൽ മരത്തിെ എാ ഭാഗം ഉപേയാഗ പ്രധം ഔഷധ ഗുണങ്ങൾ ഉള്ളതുമാണ് . ഞാവൽ പഴെത്ത കുറിച്ച് കുികേളാട് േചാദിക്കുക. അവരുെട പ്രതികരണം േകൾുക (10)min തുടർന്ന ് അവേരാട് േനാ് ബുക്കിേലക്ക് എഴുതാൻ പറയുകയും ഞ എന്ന അക്ഷരം േവെറ കളർ െപൻ ഉപേയാഗിച്ച് എഴുതാൻ പറയുകയും െചയ്യുന്നു. കുികൾ ് ഇത് വെര പഠിച്ച അക്ഷരങ്ങൾേബാർഡിൽ എഴുതി െകാടുക്കുകയും അത് ഉപേയാഗിച്ച് വാക്കുകൾ നിർിാൻ പറയുകയും െചയ്യുന്നു. കൂടുതൽ വാക്കുകൾ നിർമിുന്ന കുികൾ ് മിഠായി െകാടുക്കുന്നു. ഒരു (20)Min