Session 2

 

Topic Objective

കുികൾ മലയാളിെല ല, ഴ, മ ച, എന്നീ

4 അക്ഷരങ്ങൾ പഠിക്കുന്നു.

കുികൾ പരസ്പരം ഇടപഴകാനും

സഹായിക്കാനും പഠിക്കുന്നു.

കുികളുെട ചിാേശഷി വർധിുന്നു.

ല, ഴ, മ ,ച എന്നീ അക്ഷരങ്ങൾ പഠിക്കുന്നു.

േബാർഡ

,േചാക്ക്

,കളർ െപൻ,മിഠായി,ലില ി

പൂവിെ ചിത്രം ,േപപ്പർ,കതിക

കുികൾ

പരിചയമുള്ള സാധനങ്ങളും െഗയിമുകളും

ഉപേയാഗിച്ച് അക്ഷരങ്ങൾ മനിലാക്കി െകാടുക്കുന്നു.

കുികേളാട് എഴുേന്നറ്റ് നിൽാൻ പറയുന്നു .

േശഷം അവേരാട് കണ്ണുകള്‍ അടക്കാന്‍ പറയുക.

നന്നായി മഴ െപയ്യുകയാെണന്ന് കരുതുക. അത്

ആസദിച്ച് നമുെക്കാരു പാ് പാടാം - എന്ന്

‍ പറയുന്നു.

കുികൾ

ഒരു പാ് പാടി െകാടുക്കുന്നു.

മഴ മഴ മഴ മഴ എന്തു രസം

മഴ മഴ മഴ മഴ വികൃതി മഴ

മഴ മഴ മഴ മഴ ചാറ്റൽ മഴ

മഴെയ കാണാൻ എ് രസം

കുികെള െകാ് േനാ് ബുക്കിൽ ഒരു മഴത്തുള്ളി

വരപ്പിക്കാം. അതിനു താെഴ മഴത്തുള്ളി എെന്നഴുതാനും

മഴക്ക് താെഴ മാത്രമായി അടിവരയിടാനും പറയുന്നു.

(മഴ എന്ന ഭാഗ് ഒരു കളർ െപൻ ഉപേയാഗിം

േവെറ കളർ െപൻ ഉപേയാഗിം എഴുതിക്കുക)

(30)Min

ആിവിറ്റി 2

മഴ നന്നായി െപയ്തേപ്പാൾ ഒരാളതാ നിങ്ങെള േനാക്കി

ചിരിക്കുന്നു.

ആരാണത് ??

ലിിപ്പൂവിെ ചിത്രം കാണിച്ച് െകാടുക്കുന്നു.നിങ്ങൾ

നിങ്ങൾ

ഇതിെ േപരറിയാേമാ ?

എത്ര പൂക്കളുെട േപരുകള്‍ അറിയാം ?

ആരുെടെയാെക്ക വീിൽ െചടികൾ നിട്ടു് ?

കുികേളാട് ലിി പൂവിെന കുറിച്ച് പറ്

െകാടുക്കുന്നു.

മേനാഹരമായ പൂക്കളുള്ള ഒരു െചടിയാണ് ലിി. ലിി

കുടുംബിൽ അേനകം ഇനം പൂക്കളു്

. ലിലിയം

എന്ന േപരിലാണ് ഈ സസവർഗ ം

അറിയെപ്പടുന്നത്

.

കുികൾ

െചയ്യുന്നു.

ലിി പൂവ് കാണിച്ച് െകാടുക്കുകയും

ഒരു െചറിയ ലിിപ്പൂവ് കുികെള െകാ് േനാിൽ

വരപ്പിക്കുകയും ലിി എന്ന് എഴുതിക്കുകയും എന്ന

അക്ഷരം േവെറ കളർ െപൻ ഉപേയാഗിച്ച് എഴുതാൻ

പറയുകയും െചയ്യുന്നു. (25)Min

കുികേളാട് എഴുേന്നറ്റ് നിൽാൻ പറയുന്നു

ലിിപ്പൂവിൻെറ കൂെട നമുെക്കാരു ഡാൻസ

കളിച്ചാേലാ?

ചം ചം ചമക്ക് ചം ചം…

എന്ന പാ് െവച്ച് െകാടുക്കുന്നു. ഇതിെല ചം ചം

ചമക്ക് ചം ചം എന്നവരി മാത്രം േബാർഡിൽ

എഴുതിെക്കാടു് എന്ന അക്ഷരം േവെറ കളർ

െപൻ ഉപേയാഗിച്ച് എഴുതാൻ പറയുകയും െചയ്യുന്നു.

(15)Minേശഷം ടീച്ചർ േബാർഡിൽ കുികൾ

റ,ത,

ര,വ,ന,ല, ഴ, മ ,ച എന്നീ അക്ഷരങ്ങൾ േബാർഡിൽ

എഴുതിെകാടുക്കുന്നു.

ഈ അക്ഷരങ്ങൾ ഉപേയാഗിച്ച് എത്ര വാക്കുകൾ

കുികൾ

ഉാക്കാൻ കഴിയും എന്ന്

മനിലാക്കുന്നു.

കൂടുതൽ വാക്കുകൾ നിർമിുന്ന കുികൾ

മിഠായി െകാടുക്കുന്നു. (20)Min

ഒരു


Revision #1
Created 26 May 2025 09:19:53 by iLab
Updated 26 May 2025 09:20:30 by iLab