Malayalam

Session - 1

 

Topic മലയാളം അക്ഷരങ്ങൾ പഠിച്ച് തുടങ്ങാം

Objective

 ● കുട്ടികൾ തമ്മിൽ നെല്ലൊരു ബന്ധം

വളർത്താൻ സഹായിക്കുന്നു.

റ,ത, ര,വ,ന എന്നീ മലയാളം

അക്ഷരങ്ങൾ പഠിക്കുകയും അത് ഉപയയോഗിച്ച് വാക്കുകൾ

നിർമ്മിക്കാൻ സാധിക്കുകയും

െചയ്യുന്നു.

റ,ത, ര,വ,ന അക്ഷരങ്ങൾ

ഉപയയോഗിച്ചുള്ള പുതിയ

വാക്കുകളും ചുറ്റുപാടുമുള്ള

സാധനങ്ങളും ഓർെത്തടുക്കാൻ

പറ്റുന്നു.

Topics /concept റ,ത, ര,വ,ന എന്നീ അക്ഷരങ്ങൾ

പഠിക്കുന്നു. കൂടാെത ഈ അക്ഷരങ്ങൾ

ഉപയയോഗിച്ചുള്ള വാക്കുകൾ

പരിചയെപ്പടുന്നു.

Material required ബബോർഡ്, ചചോക്ക്, കളർ െപൻ

Methodology കുട്ടികൾക്ക് പരിചയമുള്ള വാക്കുകളും

സാധനങ്ങളും ഉപയയോഗിച്ച് അക്ഷരങ്ങൾ

മനസ്സിലാക്കി കകൊടുക്കുന്നു.

Session plan /90 min

കുട്ടികെള എഴുേന്നൽപ്പിച്ച് നിർത്തി

ആക്ഷനനോട് കൂടി രണ്ട് തവണ

കവിത ചചൊല്ലാൻ ആവശ്യെപ്പടുന്നു..

േശഷം പാറകെള കുറിച്ചും പറവകെള

കുറിച്ചും ഒരു ലഘു ചർച്ചയിൽ

ഏർെപ്പടുന്നു.

ചർച്ചയിൽ ഉൾെപ്പടുത്താവുന്ന

ചചോദ്യങ്ങൾ.

1.നിങ്ങൾ പാറ കണ്ടിട്ടുേണ്ടോ.?

2.നിങ്ങൾ പറവകെള കണ്ടിട്ടുേണ്ടോ?

3.നിങ്ങൾക്കറിയുന്ന 3 പാറകളുെട

േപരുപറയാമമോ?

4.3 പറവകളുെട േപര് പറയാമമോ?

കുട്ടികളളോട് അവർ പാറ കണ്ടിട്ടുേണ്ടോ

എന്നും അവർക്കറിയാവുന്ന കുറച്ച് പറവകളുെട േപരും ചചോദിച്ച് മനസ്സിലാക്കുന്നു.

കവിത ബബോർഡിൽ എഴുതി

അടിവരയിട്ട് കവിത നനോട്ട് ബുക്കിേലക്ക് എഴുതാൻ പറയുന്നു.

പേത്യകം േവെറ കളർ െപൻ

ഉപയയോഗിച്ച് എഴുതാൻ

നിർേശിക്കുന്നു.

(5)Min

കുട്ടികൾക്ക് ഒരു കഥ പറഞ്ഞ് കകൊടുക്കുന്നു.

പറവ പാറിപ്പറന്ന് ഒരു

തത്തക്കൂടിനടുത്തിരുന്നു. എന്നിട്ട് തത്തയയോട് പറഞ്ഞു. ഏയ് തത്തക്കിളി.. നിെ തത്തക്കുട്ടി

എവിെട.(5)minഇത് കുട്ടികൾക്ക് പറഞ്ഞ് കകൊടുക്കുകയും കുട്ടികളളോട് തത്ത

ക്കുട്ടി എവിെട ആയിരിക്കും എന്ന

ചചോദ്യം ചചോദിക്കുകയും െചയ്യാം.

കുട്ടികളളോട് ബാക്കി കഥ അവരുെട

ഭാവനയിൽ പറയാൻ പറയുന്നു

(അവരുെട ഭാവന ടീച്ചർ േകൾക്കുക

.കുട്ടികെള പശംസിക്കുക )

(10)min

ഈ കഥ കുട്ടികൾക്ക് ബബോർഡിൽ

എഴുതിെക്കൊടുക്കുകയും വായിച്ച് കകൊടുക്കുകയും െചയ്യുന്നു .

എന്ന അക്ഷരം കളർ െപൻ

ഉപയയോഗിച്ച് നനോട്ട് ബുക്കിേലക്ക് എഴുതാൻ നിർേശിക്കുകയും

െചയ്യുന്നു. കൂടാെത ഒരു കുഞ്ഞി

തത്തെയ വരക്കാനും

പറയുന്നു.(10)min

കുട്ടികെള എഴുേന്നറ്റ് നിർത്തി അവർക്ക് എത

ൈകകളുണ്ട്

എത കാലുകളുണ്ട്

എത കണ്ണുകളുണ്ട്

എത െചവികളുണ്ട് എന്ന് ചചോദിക്കുന്നു. കുട്ടികൾക്ക് ഉത്തരം പറയാനുള്ള

നിർേശം നൽകുന്നു.

(5)Min

േനെര മുകളിലുള്ള കളർ െചയ്ത

വരികൾ ഒരു ചാർട്ട് േപപ്പറിൽ എഴുതി

കുട്ടികൾക്ക് വായിച്ച് കകൊടുക്കുന്നു.

എന്ന അക്ഷരം േവെറ കളർ െപൻ

ഉപയയോഗിച്ച് നനോട്ട് ബുക്കിേലക്ക് എഴുതാൻ പറയുകയും െചയ്യുന്നു.

േശഷം അവരരോട് ര എന്ന അക്ഷരം

വരുന്ന ഒരു ഇഷ്ടമുള്ള വാക്ക് കെണ്ടത്തി

ര അക്ഷരത്തിനു താെഴ എഴുതാൻ

നിർേശിക്കാം .( ടീച്ചറുെട സഹായം

േതടുക).(5)Min

ഒരു കഥ പറഞ്ഞ് കകൊടുക്കുന്നു.

പറവ പറന്ന് വന്ന് തത്തക്കൂടിനടുത്തിരുന്ന് തത്തക്കിളിയയോട് തത്തക്കുട്ടിെയവിെട

എന്ന് ചചോദിച്ചു. തത്തമ്മ പറഞ്ഞു.

രണ്ട് ൈകകളും രണ്ട് കാലുകളും

കയ്യിൽ രണ്ട് തതോക്കുമുള്ള ഒരു

മനുഷ്യൻ ഒരു വലിയ വല വിരിച്ച് വലയിൽ ഇരെയ വീഴ്ത്താൻ

കാത്തിരുന്നു.(5)min

ഇതിൽ നീല കളറുള്ള ഭാഗം

കുട്ടികെളെക്കൊണ്ട് നനോട്ടിൽ

എഴുതിക്കുകയും എന്ന അക്ഷരം

േവെറ കളർ െപൻ ഉപയയോഗിച്ച് എഴുതാൻ പറയുകയും െചയ്യുന്നു.

(15)Min

കുട്ടികൾക്ക് ആനയുെട ഒരു

പാട്ട് പാടിെക്കൊടുക്കുന്നു.

ആന കകൊമ്പനാന വഴി

നടക്കുേമ്പോൾ വല വിരിച്ച

കുഴിയിൽ വീണു പപോയാന

പാവം കുഴിയാന എേോ

െചയ്യാന.

ആനെയ പറ്റി

ചചോദിക്കുന്നു.(5)min

കുട്ടികെള കകൊണ്ട് എന്ന അക്ഷരം

കളർ െപൻ ഉപയയോഗിച്ച് എഴുതാൻ

പറയുകയും െചയ്യുന്നു.

േശഷം കുട്ടികളളോട് ന വരുന്ന അവർക്ക് ഇഷ്ടമുള്ള ഒരു വാക്ക് ടീച്ചറുെട

സഹായേത്തോെട എഴുതാൻ പറയുന്നു.

(5)Min

കുട്ടികൾക്ക് കഥ മുഴുവൻ പറഞ്ഞ് കകൊടുക്കുന്നു.

േവട്ടക്കാരൻ വിരിച്ച വലയിൽ ഒരു ആന

വീണു .

ഈ കഥ തത്തക്കുട്ടിക്ക് അമ്മത്തത്ത

പറഞ്ഞ് കകൊടുത്തേപ്പോൾ േവട്ടക്കാരെന

േപടിച്ച് തത്തക്കുട്ടി പുറത്ത് വരാെതകൂട്ടിൽ ഇരിക്കുകയാണ്.

ഈ കാര്യം പറവയയോട് പറഞ്ഞ് അമ്മത്തത്ത ചിരിച്ചു.

കുട്ടികളളോട് ഒരു െചറിയ മരം നനോട്ട് ബുക്കിൽ വരച്ച് അവർ

അടയാളെപ്പടുത്തിയ റ,ത, ര,വ,ന എന്നീ

അക്ഷരങ്ങൾ മരത്തിനുള്ളിൽ

എഴുതാൻ പറയുന്നു.

ഈ അക്ഷരങ്ങൾ മാതം ഉപയയോഗിച്ച് വാക്കുകൾ നിർമ്മിക്കാൻ പറയുന്നു.

േശഷം

കുട്ടികെള ഗൂപ്പ് ആക്കി തിരിച്ച് റ,ത,

ര,വ,ന എന്നീ അക്ഷരങ്ങൾ വരുന്ന

അഞ്ച് വാക്കുകൾ കെണ്ടത്താൻ

പറയുന്നു.

കുട്ടികൾ കെണ്ടത്തിയ വാക്കുകൾ

റ,ത, ര,വ,ന അക്ഷരങ്ങളും

വാക്കുകൾ എഴുതുേോൾ കൂെട

വരുന്ന അക്ഷരങ്ങളും േവർതിരിച്ച് മനസ്സിലാവുന്ന രീതിയിൽ ടീച്ചർ

ബബോർഡിൽ എഴുതിെക്കൊടുക്കുകയുംഅവ കുട്ടികളളോട് നനോട്ട് ബുക്കിേലക്ക് എഴുതാൻ പറയുകയും െചയ്യുന്നു.

റ,വ, ര,ന,ത എന്നീ അക്ഷരങ്ങൾ

േവെറ കളർ െപൻ ഉപയയോഗിച്ച് എഴുതാൻ നിർേശിക്കുകയും

െചയ്യുന്നു. (20)Min

കുട്ടികളളോട് അവർക്ക് മനസ്സിലാവാത്ത കാര്യങ്ങൾ

ചചോദിച്ച് അത് അവർക്ക് മനസ്സിലാവുന്ന

രീതിയിൽ എളുപ്പത്തിൽ

മനസ്സിലാക്കി കകൊടുക്കുക .

Session 2

 

Topic Objective

കുികൾ മലയാളിെല ല, ഴ, മ ച, എന്നീ

4 അക്ഷരങ്ങൾ പഠിക്കുന്നു.

കുികൾ പരസ്പരം ഇടപഴകാനും

സഹായിക്കാനും പഠിക്കുന്നു.

കുികളുെട ചിാേശഷി വർധിുന്നു.

ല, ഴ, മ ,ച എന്നീ അക്ഷരങ്ങൾ പഠിക്കുന്നു.

േബാർഡ

,േചാക്ക്

,കളർ െപൻ,മിഠായി,ലില ി

പൂവിെ ചിത്രം ,േപപ്പർ,കതിക

കുികൾ

പരിചയമുള്ള സാധനങ്ങളും െഗയിമുകളും

ഉപേയാഗിച്ച് അക്ഷരങ്ങൾ മനിലാക്കി െകാടുക്കുന്നു.

കുികേളാട് എഴുേന്നറ്റ് നിൽാൻ പറയുന്നു .

േശഷം അവേരാട് കണ്ണുകള്‍ അടക്കാന്‍ പറയുക.

നന്നായി മഴ െപയ്യുകയാെണന്ന് കരുതുക. അത്

ആസദിച്ച് നമുെക്കാരു പാ് പാടാം - എന്ന്

‍ പറയുന്നു.

കുികൾ

ഒരു പാ് പാടി െകാടുക്കുന്നു.

മഴ മഴ മഴ മഴ എന്തു രസം

മഴ മഴ മഴ മഴ വികൃതി മഴ

മഴ മഴ മഴ മഴ ചാറ്റൽ മഴ

മഴെയ കാണാൻ എ് രസം

കുികെള െകാ് േനാ് ബുക്കിൽ ഒരു മഴത്തുള്ളി

വരപ്പിക്കാം. അതിനു താെഴ മഴത്തുള്ളി എെന്നഴുതാനും

മഴക്ക് താെഴ മാത്രമായി അടിവരയിടാനും പറയുന്നു.

(മഴ എന്ന ഭാഗ് ഒരു കളർ െപൻ ഉപേയാഗിം

േവെറ കളർ െപൻ ഉപേയാഗിം എഴുതിക്കുക)

(30)Min

ആിവിറ്റി 2

മഴ നന്നായി െപയ്തേപ്പാൾ ഒരാളതാ നിങ്ങെള േനാക്കി

ചിരിക്കുന്നു.

ആരാണത് ??

ലിിപ്പൂവിെ ചിത്രം കാണിച്ച് െകാടുക്കുന്നു.നിങ്ങൾ

നിങ്ങൾ

ഇതിെ േപരറിയാേമാ ?

എത്ര പൂക്കളുെട േപരുകള്‍ അറിയാം ?

ആരുെടെയാെക്ക വീിൽ െചടികൾ നിട്ടു് ?

കുികേളാട് ലിി പൂവിെന കുറിച്ച് പറ്

െകാടുക്കുന്നു.

മേനാഹരമായ പൂക്കളുള്ള ഒരു െചടിയാണ് ലിി. ലിി

കുടുംബിൽ അേനകം ഇനം പൂക്കളു്

. ലിലിയം

എന്ന േപരിലാണ് ഈ സസവർഗ ം

അറിയെപ്പടുന്നത്

.

കുികൾ

െചയ്യുന്നു.

ലിി പൂവ് കാണിച്ച് െകാടുക്കുകയും

ഒരു െചറിയ ലിിപ്പൂവ് കുികെള െകാ് േനാിൽ

വരപ്പിക്കുകയും ലിി എന്ന് എഴുതിക്കുകയും എന്ന

അക്ഷരം േവെറ കളർ െപൻ ഉപേയാഗിച്ച് എഴുതാൻ

പറയുകയും െചയ്യുന്നു. (25)Min

കുികേളാട് എഴുേന്നറ്റ് നിൽാൻ പറയുന്നു

ലിിപ്പൂവിൻെറ കൂെട നമുെക്കാരു ഡാൻസ

കളിച്ചാേലാ?

ചം ചം ചമക്ക് ചം ചം…

എന്ന പാ് െവച്ച് െകാടുക്കുന്നു. ഇതിെല ചം ചം

ചമക്ക് ചം ചം എന്നവരി മാത്രം േബാർഡിൽ

എഴുതിെക്കാടു് എന്ന അക്ഷരം േവെറ കളർ

െപൻ ഉപേയാഗിച്ച് എഴുതാൻ പറയുകയും െചയ്യുന്നു.

(15)Minേശഷം ടീച്ചർ േബാർഡിൽ കുികൾ

റ,ത,

ര,വ,ന,ല, ഴ, മ ,ച എന്നീ അക്ഷരങ്ങൾ േബാർഡിൽ

എഴുതിെകാടുക്കുന്നു.

ഈ അക്ഷരങ്ങൾ ഉപേയാഗിച്ച് എത്ര വാക്കുകൾ

കുികൾ

ഉാക്കാൻ കഴിയും എന്ന്

മനിലാക്കുന്നു.

കൂടുതൽ വാക്കുകൾ നിർമിുന്ന കുികൾ

മിഠായി െകാടുക്കുന്നു. (20)Min

ഒരു

Session 3

Topic മലയാളം അക്ഷരങ്ങൾ പഠിക്കാം

Objective

കുികൾ

എാവേരാടും ദയ കാണിക്കണം

എന്ന് മനിലാകുന്നു

ട,ക,ദ,ണ,ഞ എന്നീ മലയാളം അക്ഷരങ്ങൾ

പഠിക്കുന്നു.

ചിാേശഷി വർിുന്നു.

കുികൾ തിലുള്ള ബം വളർാൻ

സഹായിക്കുന്നു.

Material required േബാർഡ

,േചാ

,ഞാവൽ പഴത്തിെ േഫാോ

,കളർ െപൻ ,മിഠായി

Topic/concept ട,ക,ദ,ണ,ഞ എന്നീ അക്ഷരങ്ങൾ പഠിക്കാം

Methodology കഥയിലൂെടയും കവിതയിലൂെട െപെന്ന്

മനിലാകുന്ന വസ്തുക്കള്‍ ഉപേയാഗിച്ച് അക്ഷരങ്ങൾ

പഠിിക്കുന്നു.

Session plan (90)min കുികള്‍ക്ക് ഒരു െചറിയ കഥ പറ് െകാടുക്കുന്നു.

ഒരു കൂടയുമായി ഒരു അട വിൽപനാരി

കടലിനരികിലൂെട നടന്നു വരികയായിരുന്നു. കൂടയിൽ

നിറെയ അടയും വടയുമായിരുന്നു.

നിമിഷ േനരം െകാണ്ട് അത് വിറ്റ് തീർ

അവർ

വീിേലക്ക് തിരിച്ചു.

ഈ കഥയിെല ഒരു കൂടയുമായി ഒരു അട

വിൽപനാരി കടലിനരികിലൂെട നടന്നു

വരികയായിരുന്നു. കൂടയിൽ നിറെയ അടയും

വടയുമായിരുന്നു.

എന്ന ഭാഗം പകര്‍ത്തി എഴുതാൻ അവശെടുന്നു.

എന്ന അക്ഷരം േവെറ കളർ െപൻ ഉപേയാഗിച്ച്

എഴുതാൻ പറയണം. (15)Min

കുികെള െകാണ്ട് ഒരു കവിത െചാിക്കുന്നു.ഈ കവിത കുികെള െകാണ്ട് െചാിക്കുകയും േനാ്

ബുക്കിേലക്ക് എഴുതാൻ പറയുകയും െചയ്യുന്നു.

എന്ന അക്ഷരം േവെറ കളർ െപൻ ഉപേയാഗിച്ച്

എഴുതാൻ പറയണം. (15)Min

കുികൾ

ഒരു കഥ പറ് െകാടുക്കുന്നു.

വളെര ദയാലുവായ ഒരു മനുഷൻ േറാഡിലൂെട നടന്നു

േപാകുോൾ വഴിയരികിൽ ഒരു കു് പൂച്ച ദാഹിച്ച്

കരയുന്നത് കണ്ടു. ദയ േതാന്നിയ ആ മനുഷൻ

കിലുള്ള െവള്ളം ആ പൂച്ച് െകാടുത്തു.

മനുഷേരാടും ചുറ്റുമുള്ള ജീവജാലങ്ങേളാടും ദയ

കാണിേക്കണ്ടതിെന കുറിച്ച് സംസാരിക്കുന്നു.

കുികള്‍ ആെരിലും അങ്ങെന െചിട്ടുേണ്ടാ എന്ന്

േചാദിക്കുന്നു. കുികളില്‍ നിന്നും പ്രതികരണങ്ങള്‍

സീകരിക്കുന്നു.

വീഡിേയാ കാണിക്കുന്നു -

https://www.youtube.com/watch?v=zcruIov45

bI&pp=0gcJCdgAo7VqN5tD

വീഡിേയായില്‍ നിരീക്ഷിച്ച കാരങ്ങെള കുറിച്ച് ചര്‍ച്ച

െചയ്യുന്നു.

ചര്‍ച്ചാ േപായിന്‍റുകള്‍:

1. ചുറ്റുപാടുമുള്ള എാ ജീവജാലങ്ങേളാടും നമുക്ക്

ദയ കാണിക്കാം

2. െചറിയ സഹായങ്ങള്‍ േപാലും വലിയ

മാറ്റങ്ങള്‍ ഉണ്ടാക്കും.

3. പരസ്പര സഹകരണേത്താെടയും

സഹായേത്താെടയും മാത്രേമ മനുഷര്‍ക്ക്

നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.തുടര്‍ന്ന്

‍ ദയ എന്ന വാക്ക് വലുതാക്കി എഴുതാനും

ചര്‍ച്ചയില്‍ മനിലാക്കിയ കാരങ്ങള്‍ ലഘുകുറിായി

എഴുതാനും ആവശെടുന്നു.

(15)Min

ഞാൻ ആരാണ്? എന്ന േചാദം േചാദിക്കുന്നു.

കടംകഥ ചാര്‍ില്‍ പ്രദര്‍ശിിക്കുന്നു

ൈസക്കിളിലാണ് എെ താമസം

എാവരും മാറിത്തരണെമിൽ

ഞാൻ കരയണം

എെ ശം ണിം ണിം ണിം ണിം എന്നാണ് ഞാൻ

ആരാണ്

.

ഉത്തരം : ൈസക്കിളിെല െബൽ

(15)Min

കുികേളാട് ഇത് േനാ് േലക്ക് എഴുതാൻ പറയുകയും

എന്ന അക്ഷരം േവെറ കളർ െപൻ ഉപേയാഗിച്ച്

എഴുതാൻ പറയുകയും െചയ്യുന്നു.

കുികൾ

ഞാവൽ പഴം പരിചയെടുത്തുന്നു.

ഞാവൽ മരത്തിെ എാ ഭാഗം ഉപേയാഗ പ്രധം

ഔഷധ ഗുണങ്ങൾ ഉള്ളതുമാണ്

.

ഞാവൽ പഴെത്ത കുറിച്ച് കുികേളാട് േചാദിക്കുക.

അവരുെട പ്രതികരണം േകൾുക (10)min

തുടർന്ന

അവേരാട് േനാ് ബുക്കിേലക്ക് എഴുതാൻ

പറയുകയും എന്ന അക്ഷരം േവെറ കളർ െപൻ

ഉപേയാഗിച്ച് എഴുതാൻ പറയുകയും െചയ്യുന്നു.

കുികൾ

ഇത് വെര പഠിച്ച അക്ഷരങ്ങൾേബാർഡിൽ എഴുതി െകാടുക്കുകയും അത്

ഉപേയാഗിച്ച് വാക്കുകൾ നിർിാൻ പറയുകയും

െചയ്യുന്നു.

കൂടുതൽ വാക്കുകൾ നിർമിുന്ന കുികൾ

മിഠായി െകാടുക്കുന്നു.

ഒരു

(20)Min

Reading Cards

Access The Reading Cards Here:

https://drive.google.com/file/d/1X7E24r7swuKc1DHy7VZICiClVGsA1RQH/view?usp=share_link

One reading card should be read in every Malayalam class by the students.

 

 

Malayala Thilkkam-Session 1

ഒന്നാം ദിവസം

പ്രവർത്തനം 1

പരിചയപ്പെടൽ

പ്രവർത്തനം 2

ഞാൻ സൂര്യൻ

ടീച്ചർ ബോർഡിൽ ഒരു വട്ടമിടുന്നു, എന്താണിത്? കുട്ടികളോട് ചോദിക്കുന്നു. തുടർന്നു രശ്മികൾ വരയ്ക്കുന്നു. ഇപ്പോൾ പറയൂ എന്താണിത്? ആരാണ് ഇവിടുത്തെ സൂര്യൻ? 

ദേ, ഒരു സൂര്യൻ ചിരിക്കുന്നു (ഒരു കുട്ടിയെ ചൂണ്ടുന്നു). ഈ ക്ലാസിൽ

ഇപ്പോൾ........സൂര്യൻമാർ ഉണ്ട് (കുട്ടികളുടെ എണ്ണം), എല്ലാവരും സൂര്യന്റെ ഉള്ളിൽ സ്വന്തം പേരെഴുതിക്കേ? ഞാനും എഴുതാം. ടീച്ചർ സ്വന്തം പേര് സൂര്യന്റെ ഉള്ളിൽ എഴുതുന്നു. തുടർന്ന് കുട്ടികളും വടിവോടെ അവരവരുടെ പേര് പുസ്തകത്തിൽ വൃത്തം വരച്ച് അതിനുള്ളിൽ എഴുതുന്നു.

 

‘ഇനി അമ്മയുടെ പേര് ‘. ടീച്ചർ അമ്മയുടെ പേരെഴുതുന്നു. (കുട്ടികളും) ഇങ്ങനെ വീട്ടിലുള്ളവരുടെ പേരുകൾ എഴുതി പദസൂര്യൻ പൂർത്തിയാക്കുന്നു. പേപ്പറിന്റെ ചുവടു ഭാഗത്തായി ഒരു ചെറിയ വീടും വരയ്ക്കുന്നു. തുടർന്ന് എല്ലാവരും എഴുന്നേറ്റു നിൽക്കുന്നു. ഉറച്ച സ്വരത്തിൽ ആവേശത്തോടെ പറയുന്നു.

വെളിച്ചമേകാൻ

ഇരുട്ട് മാറ്റാൻ

ഉദിച്ചുയരും സൂര്യൻ

ഉദിച്ചുയരും സൂര്യൻ

ഞാൻ, ഉദിച്ചുയരും സൂര്യൻ

സംഘമായി പാടുന്നു. ഈ ചിത്രത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു കാര്യംകൂടി വരച്ചു ചേർക്കട്ടെ.

പ്രവർത്തനം 3

വീടും പുഴയും (പ്രീ-ടെസ്റ്റ്)

ടീച്ചർ 5 വാക്യങ്ങൾ പറയണം.

  1. ഒരു വീട്
  2. വീടിനു മുന്നിൽ ചെടി
  3. ചെടിയിൽ പൂവ്
  4. മുന്നിൽ കടല്‍
  5. കടലില്‍ ബോട്ട്

തുടർന്നുള്ള വാക്യങ്ങൾ കുട്ടികൾ സ്വന്തമായി കൂട്ടിച്ചേർത്തെഴുതണം. നിശ്ചിത സമയം കഴിഞ്ഞു പേപ്പർ തിരികെ വാങ്ങണം.

ചുവടെ നൽകിയ മാനദണ്ഡം പ്രകാരം തരംതിരിക്കണം.

ഒന്നും എഴുതാത്തവർ
- അവ്യക്തമായി എഴുതിയവർ
- ഭാഷാപരമായ പ്രശ്നങ്ങൾ കൂടുതൽ ഉള്ളവർ
- അക്ഷരങ്ങളും ചിഹ്നങ്ങളും ശരിയായി എഴുതാത്തവർ

എല്ലാവർക്കും പുതിയ ബുക്ക് നൽകുന്നു. ആദ്യ പേജിൽ സ്വന്തം പേര്, ക്ലാസ്, സ്കൂൾ, സ്ഥലം എന്നിവ മലയാളത്തിൽ എഴുതണം. (പേര് പൂർണ്ണമായി എഴുതാൻ പ്രോത്സാഹിപ്പിക്കണം -ചുറ്റിനടന്ന് എഴുത്ത് വിലയിരുത്തണം. ലേഖന പ്രശ്നങ്ങൾ കണ്ടാൽ സഹായിക്കാം) മലയാളത്തിൽ എഴുതാൻ പ്രയാസമുളളവരെ ഇംഗ്ലീഷിൽ എഴുതാൻ അനുവദിക്കാം. ഏതെല്ലാം കുട്ടികൾക്ക് തെറ്റില്ലാതെ മലയാളത്തിൽ സ്വന്തം പേര് എഴുതാൻ കഴിഞ്ഞു എന്നു കണ്ടെത്തണം. എഴുതിയതിൽ മികച്ച ഒന്ന് (അക്ഷരവടിവ്, വലുപ്പം, ഭംഗി, വരിയകലം) പൊതുവായി പ്രദർശിപ്പിക്കണം. അഭിനന്ദിക്കണം. ഇതുപോലെ ഭംഗിയായി എഴുതാൻ എല്ലാവർക്കും കഴിയും എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കണം.

Malayala Thilakkam- Session 2

പ്രവർത്തനം 1

ആകാശം, കര, കടൽ കളി

കുട്ടികളെ മൂന്നോ നാലോ വരികളിൽ നിർത്തുന്നു. ഓരോ വരിയിലും തുല്യ എണ്ണം വരത്തക്കവണ്ണം നിറുത്തണം. കൈ മുന്നോട്ടു നീട്ടിയാൽ മുന്നിൽ നിൽക്കുന്ന ആളെ സ്പർശിക്കരുത് ആകാശം എന്നു പറയുമ്പോൾ കൈകൾ ഉയർത്തണം, കര എന്നു പറയുമ്പോൾ കൈകൾ നീട്ടണം, കടൽ എന്നു പറയുമ്പോൾ കൈകൾ താഴ്ത്തി ശരീരത്തോട് ചേർത്ത് പിടിക്കണം.


ടീച്ചറും കുട്ടികളും വളരെ വേഗത്തിൽ ഈ പ്രവർത്തനം ചെയ്യുന്നു. ഇടയ്ക്ക് ക്രമം തെറ്റിച്ചുപറയണം. (ആകാശം, കര,കടൽ, ആകാശം, കടൽ,...) ക്രമം തെറ്റിച്ചു പറയുമ്പോൾ കൈകൾ അതനുസരിച്ച് 

ചലിപ്പിക്കാത്തവർ ഔട്ടാകുന്നു. (ഇരിക്കുന്നു). അവസാനത്തെ ആളെ കണ്ടെത്തുന്നതു വരെ കളി തുടരണം. കളി തീർന്നാൽ കുട്ടികൾ അവരവർ നിന്ന സ്ഥലത്തു തന്നെ ഇരിക്കണം.

പ്രവർത്തനം 2

മരവും കുട്ടിയും (ടീം സ്പിരിറ്റ് )

വ്യവഹാരരൂപം: സംഭവവിവരണം

പ്രക്രിയ:

https://youtu.be/GPeeZ6viNgY?si=dW7_dPkNelUofAFP

വീഡിയോ പ്രദർശിപ്പിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തങ്ങളിൽ നിശ്ചലമാക്കുന്നു. അപ്പോഴത്തെ രംഗത്തെ ആസ്പദമാക്കി കൃത്യതയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നു. കുട്ടികൾ ഉത്തരം പറയുന്നു. ടീച്ചർ ആവർത്തിക്കുന്നു. അത് കുട്ടികൾ എഴുതുന്നു. എല്ലാവരും വാക്യം എഴുതി പൂർത്തീകരിച്ച ശേഷം അദ്ധ്യാപിക ചാർട്ടിൽ ഓരോ അക്ഷരത്തിന്റേയും വടിവ്, ഉച്ചാരണം എന്നിവ വ്യക്തമാകും വിധം വാക്യം സാവധാനം പറഞ്ഞെഴുതുന്നു. ടീച്ചർ എഴുതിയതിനു ശേഷം കുട്ടികൾ അവർ എഴുതിയതുമായി പൊരുത്തപ്പെടുത്തുന്നു. ശരിയായി എഴുതിയിട്ടുണ്ടെങ്കിൽ ശരിയിടുക വ്യത്യാസമുണ്ടെങ്കിൽ ആ വാക്യത്തിനു /വാക്കിനു ചുറ്റും വട്ടം വരച്ച് ശരിയായ രീതിയിൽ അടുത്ത വരിയിൽ വാക്യം മാറ്റി എഴുതണം.

വെട്ടാനോ തുടയ്ക്കാനോ പാടില്ല. റബർ ഉപയോഗിക്കരുത് എന്ന് നിർദ്ദേശിക്കണം.

തെറ്റുകളെ കൂട്ടിലാക്കിയാൽ പിന്നെ തുറന്നുവിടില്ല എന്നു തീരുമാനിക്കണം.

ഉന്നയിക്കേണ്ട ചോദ്യങ്ങൾ